Friday, 7 August 2015

മഴ 

മഴ  എനിക്കെന്നും  സാന്ത്വനമാണ്
മഴയെ  നോക്കിയിരിക്കുമ്പോൾ 
എന്റെ  മുന്നിൽ  നിമിഷ  ബിന്ദുക്കൾ 
പറന്നകലുന്നു
മഴ  മുറിവുകളെ  തലോടി  ഉണക്കുന്നു
മഴ  എന്നിലെ ഇരുട്ടിനെ  പ്രഭാപൂരിതമാക്കുന്നു
പക്ഷെ
ഈ.....മഴ  ചിലപ്പോൾ  എങ്കിലും  എന്നെ
അസ്വസ്ഥയാക്കുന്നു
മഴ  തലോടൽ  എന്നെ  അസഹ്യപ്പെടുതുന്നു
തീർച്ചയായും.....
സാന്ത്വനിപ്പിക്കുന്ന  മഴയെക്കാൾ 
അസ്വസ്ഥയാക്കുന്ന  മഴ  കൈകളെ 
ആണെനിക്കിഷ്ടം ......



2 comments:

Shahid Ibrahim said...

നന്നായി മഴക്കവിത നന്നായി ബോധിച്ചൂ...ഭാവുകങ്ങൾ....

Lijk said...

thanks for reading and nice words.....