Thursday, 6 August 2015

 
കാഴ്ചകളുടെ ലോകത്താണ് ഞാനിപ്പോൾ......നിറങ്ങള്ക്കിടയിലെ....നിറം മങ്ങിയ കാഴ്ചകൾ...അതിൽ എന്റെ ലോകം ചുരുങ്ങി ചെറുതാകുന്നു..ഞാനെന്ന  ജീവി സ്വയം ഇല്ലാതാകുന്നു ....ചിലപ്പോൾ സ്വയം  പിടഞ്ഞെഴുന്നെല്ക്കുന്നു .........വീണുപോകാതെ...... ......ഒരു വലയമായ്....നിലകൊള്ളുന്നത് .....ഞാൻ അറിയുന്നു........

No comments: