തണൽ മരച്ചോട്ടിൽ.....
Tuesday, 26 January 2016
നിർവ്യാജമെൻ വാക്കുകളെങ്കിലും....
നിർവൃതിയൊന്നുമെ തെല്ലുമെനിക്കില്ല.....
പറന്നുമറയുമതെവിടെക്കെന്നറിയാതെ.....
പിടിവിട്ടുപോകുമൊരു പട്ടം കണക്കെ.....
ഗതിവീഥിയറിയാതെ അകന്നങ്ങു പോകുമ്പോൾ....
ചോദ്യം കണക്കെ ഞാനുമെൻ ചിന്തയും....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)