Tuesday, 4 August 2015

പാതി വഴിയിൽ  എവിടെയോ   ഉപേക്ഷിക്കപ്പെട്ട  പഴയൊരു  മണ്‍ പാത്രം.....
വെയിലേറ്റു .....
മഴയിൽ  കുതിർന്നു......
ഗർജ്ജനങ്ങളിൽ ..ഞെട്ടി  തളർന്നു
എന്നിട്ടും ...ഓരോ
പദ ചലനങ്ങളും ......നോക്കി നോക്കി
കാത്തിരിക്കുന്നു .....
ആ  പാദത്തിനടിയിൽ ...ഞെരിഞ്ഞമരാൻ.....

No comments: