ഒരു കടൽ
1
അലയുമെൻ മനം
ഒരു കടൽ പോലെ
ഗദ്ഗദതിരതള്ളലിൽ
തുള്ളികൾ..അലിന്ജീടവേ.....
ഇരുളിൽ...തനിച്ചാക്കി......
അകലെ മറഞ്ഞപ്പോൾ
പിൻവിളിയും......
കേൾക്കാൻ...മറന്നുവോ
2
ഒരു കടലായെൻ..മനം
തുള്ളികൾ തകർത്താദവെ
അറിയാതെ സ്വപ്നവും
പോയ് മറഞ്ഞപ്പോൾ
നിനവറിയാതെ ഞാൻ
തേങ്ങി..തകർന്നപ്പോൾ
അറിയുവാൻ..നീയും
മറന്നെന്നെ..ഇരുളിലാക്കി
3
ഒരു കടലിൽ..കാണാ....
തിരയായ്.ഞാനലയവേ....
നിൻ..കിനാവിൽപോലും
ഞാൻ..അന്യയായീടവേ
പറയാൻ മറന്നയെൻ
പരിഭവചൊല്ലുകൾ
കണ്ണീരായ്..തിരയിലലിഞ്ഞപ്പോൾ... ....
മറന്നെങ്ങകന്നുയെൻ..സ്വപ്നമേ... ..
No comments:
Post a Comment